"EID MUBARAK" May this Eid bring you and your family all the happiness, prosperity and peace a human life time could expect..... 😀 Being reminded of the suffering world on either sides, let us thank Almighty for holding our hands to walk on the path of joy and peace..... "EID MUBARAK"
"ഏത് സമയത്തും ഇതിലും തോണ്ടിക്കൊണ്ടിരിപ്പാ... എപ്പോ നോക്കിയാലും ആ വള്ളിം ഞാത്തിട്ടുണ്ടാവും.. എന്താ എപ്പോഴും ഇതിലൊട്ടിങ്ങനെ നോക്കുന്നെന്നു മാത്രം മനസ്സിലാകുന്നില്ല "... അമ്മയാണ്... കാലത്തു തന്നെ കലിപ്പിലാണ്... .. മേല്പറഞ്ഞ തോണ്ടൽ മൊബൈലിലും വള്ളി ഹെഡ്സെറ്റും ആണ് ട്ടോ... ഇപ്പൊ എന്തേലും പറഞ്ഞാൽ മൊബൈൽ തോട്ടിലും വള്ളി എന്റെ കഴുത്തിലുമാകും... തീർച്ച.. അമ്മെ പറഞ്ഞിട്ടും കാര്യമില്ല... ഈയിടെയായി അമ്മയോടൊന്നും സംസാരിക്കാൻ പോലും സമയമില്ല.. ലൈകും ഷെയറും പോക്കും ഒക്കെയായി ഫേസ്ബുക്കിൽ ഭയങ്കര തിരക്കാന്നെ... നമ്മടെ കണ്ണൊന്നു തെറ്റിയാൽ കമ്മെന്റ്സ് കൊഴപ്പിച്ചു കളയും... അപ്പപ്പോ ഉള്ള കാര്യങ്ങൾ ഒന്നും അറിയാനും പറ്റില്ല... ഇത്രേം തിരക്കിട്ടു പണിയുന്നെനെടേൽ അമ്മെനോട് സംസാരിക്കാനെവിടെ നേരം... ????അല്ലെങ്കി ഞ്ഞി ഇതൊക്കെ അമ്മേനെ പഠിപ്പിക്കണം... അപ്പഴേ അവർക്കു നമ്മടെ ടെന്ഷന് മനസ്സിലാകൂ.. ഇതൊക്കെ പോരാഞ്ഞു വാട്സാപ്പിൽ ഒറ്റക്കും കൂട്ടമായും എത്തുന്ന വാർത്തകൾ വേറെയും.. അടുത്തിടെ വീട്ടിൽ വന്നിട്ടു പോയ അമ്മാമ പറഞ്ഞത്രേ ഇവനൊന്നും മിണ്ടാൻ പോലും സമയമില്ലലോ എന്ന്.. എങ്ങനെ മിണ്ടും.. ?? അമ്മാമ ഇങ്ങോട്ടു വരുന്ന ...
ആശയങ്ങൾ എന്തുമാകട്ടേ..അത് തുറന്ന് പറയുമ്പോഴേ അതിലേ ശരിതെറ്റുകളിലേക്ക് ആഴങ്ങളിലുള്ള അവലോകനങ്ങളെത്തൂ..പിന്നീട് അതിലേ നല്ലത് കൊള്ളാനും കെട്ടത് തള്ളാനും ഉള്ള പക്വ...
https://www.youtube.com/watch?v=oDrGN1Zpc30&feature=youtube_gdata_player Padathe Chettuvarampil പാടത്തേ ചേറ്റുവരമ്പിൽ മലയാളം ഗാനം Malayalam Song രചന / സംഗീതം : ബിനു ഭാസ്കര്‍ ആലാപനം : കലാഭവന്‍ ശശിപ്രസാദ് BGM : വിജയ്‌കൃഷ്ണ Lyrics & Compose : Binu Bhaskar Playback : Kalabhavan Sasi Prasad BGM: Vijay Krishna Binu Bhaskar A humble dedication to my sweet malayalam....I never had a chance to learn music..obviously there may be mistakes....please do listen and guide me... മലയാള നാടിന്‍റെ നന്മക്കും സ്നേഹത്തിനും മുന്നില്‍ സംഗീതം പഠിച്ചിട്ടില്ലാത്ത ഈയുള്ളവന്റെ ഒരു എളിയ സമര്‍പ്പണം...സ്നേഹം കൊണ്ട. എന്റെ ഈ എളിയ ഗാനംകേള്‍ക്കണം...അഭിപ്രായങ്ങള്‍എഴുതണം... Binesh Pariyangat uploaded, posted and liked 2 days ago എല്ലാവരും ദയവായി എന്റെ ഈ എളിയ ഗാനം കേള്‍ക്കണം...അഭിപ്രായങ്ങള്‍എഴുതണം... ...